ഇതു എന്റെ കുറെ ഓര്‍മ്മകള്‍ മാത്രമാണ് എന്റെ മനസ്സില്‍ ഞാന്‍ അടുക്കും ചിട്ടയും ഇല്ലാതെ സൂക്ഷിക്കുന്നവ ...സമയമോ അസമയമോനോക്കാതെ എന്നെ വന്നു ശല്യപെടുതുന്നവ .എപ്പോഴെങ്കിലും ഞാന്‍ ഇതെല്ലം മറന്നു പോകുമോ എന്ന് ഭയപ്പെടുന്നത് കൊണ്ട് മാത്രം ഞാന്‍ ഇവിടെ എഴുതുകയാണ്........ ഇവയെല്ലാം എന്നെ കുറെ നാള് ചിന്ദിപ്പിച്ചു,സന്തോഷിപ്പിച്ചു ഇപ്പോള്‍ എന്റെ കൂടെ നടക്കുന്നു .ഒരു നാരായണക്കിളി വാനം മുഴുവന്‍ പറന്നതിനു ശേഷം അതിന്റെ കൂട്ടിലേക്ക് പറന്നു വരുന്നത് പോലെ ഞാനും ഈ ഓര്‍മകളിലേക്ക് തിരിച്ചെത്തുമ്പോള്‍ സുരക്ഷിതയകുന്നു ....എനിക്കും ഇതു മണ്ണ് കൊണ്ടുള്ള ഒരു കൂടാണ് ഞാന്‍ ഇവിടെ സുരക്ഷിതയാണ് .......